Friday, November 20, 2009

love

ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു പക്ഷെ അത് ഞാന്‍ അവളെ അറിയിച്ചിട്ടില്ല ഞാന്‍ പ്ലസ്‌ ൨ പഠിക്കുമ്പോള്‍ ആണ് എനിക്ക്ജു അവളോട്‌ ഇഷ്ടം തോന്നുന്നത് ഞാന്‍ ക്ലാസ്സില്‍ വച്ചു പ;ല സൂചന കാലും നല്‍കിയിട്ടുണ്ട് അത് അവള്‍ മനസ്സിലാക്കിയോ എന്ന് എനിക്കറിയില്ല +2 യുമ്പോ പറയാമെന്നു വിചാരിച്ചു പക്ഷെ നടന്നില്ല
എപ്പോളും ഞാന്‍ അവളെ കാണാറുണ്ട് പക്ഷെ
ഇക്കാര്യം ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല

Monday, August 3, 2009